Surprise Me!

ബിജെപിയെ താഴെ ഇറക്കാൻ ബദൽ മുന്നണി | Oneindia Malayalam

2018-10-05 401 Dailymotion

Andhra Pradesh CM Chandra Babu Naidu ready to form front against BJP <br />ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിര ബദല്‍ മുന്നണി രൂപീകരിക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി തലവനുമായ ചന്ദ്രബാബു നായിഡു തയ്യാറെടുക്കുന്നു. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നായിഡു തന്‍റെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ വെളിപ്പെടുത്തിയത്.<br />#BJP

Buy Now on CodeCanyon